പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം വകുപ്പുകളുമായുള്ള ബ ന്ധം സ്ഥാപിക്കുക. അവർ നടക്കുന്ന പരിപാടികൾ അറിയുക, പ്രശ്നങ്ങൾ ബോധ്യ പ്പെടുത്തുക – അതിന്റെയൊക്കെ അടിസ്ഥാനത്തിൽ പുതിയ പ്രവർത്തനങ്ങൾ ഏറ്റെ ടുക്കാനായി വേണ്ട ആശയങ്ങൾക്ക് രൂപംനൽകുക എന്നീ ലക്ഷ്യങ്ങളോടെ 2011 ജൂൺ 10, 11, 12 തീയതികളിലായി ഒരു ത്രിദിന ക്യാമ്പ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ പ്രസിഡന്റ് -സെക്രട്ടറിമാർ, പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് മേധാവികൾ എന്നിവരെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് മരിയാറാണി സെൻ്ററിൽവച്ച് സംഘടി പ്പിച്ചു.
