For farmers to carry out agricultural activities scientifically at a lower cost through mechanization, provide them with the necessary technological assistance, manage the overall supervision of governance, an advisory committee consisting of forty farmers selected from their general body is included in ‘Agricultural Workforce’, and an agricultural task force comprising trained technicians.
കർഷകർക്ക് കുറഞ്ഞ ചെലവിൽ ശാസ്ത്രശയമായി കൃഷിപ്പണികൾ യന്ത്രവൽക്കരണത്തിലൂടെ ചെയ്തുകൊടുക്കുന്നതിന്, അവർക്ക് വേണ്ട സാങ്കേതികസഹായം നൽകുന്നതിന്, ഭരണപരമായ മേൽനോട്ടം നിർവഹിക്കുന്നതിന് ഒരു ഉപദേശകസമിതിയും, ദൈനംദിന ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിന് നാൽപത് കർഷകരുടെ ജനറൽബോഡിയിൽ നിന്നും തെരഞ്ഞെടുത്ത ഭരണസമിതിയും വിദഗ്ദ്ധ പരിശീലനം ലഭിച്ച അഗ്രിക്കൾച്ചർ ടെക്നിഷ്യന്മാരും ഉൾപ്പെട്ടതാണ് ‘കാർഷിക കർമസേന’.